Thursday, December 10, 2009

മഴ, നീ, ഞാന്‍.

യി
ല്‍

നീ
പിന്നെയും

രു
കി
യൊ
ലിക്കു
ന്നു.


നഗരാതിര്‍ത്തിയിലെ കടല്‍
തോടുകള്‍
ഓടകള്‍
പരന്നൊഴുകുന്ന റോഡ്

ഇത്തവണ

ഞാനെവിടെയാണു
പ്പുക?


4 comments:

najeeb said...

kudos to the art of fragmenting the poem in to alphabets in an attempt to bring in the visual effect of rain dropping and the image of 'lover' getting melted away.this typographical subtlety makes reading a sweeter experience....

Anonymous said...

kodathil.
:)

ഇഗ്ഗോയ് /iggooy said...

കല്പനീകവും അല്ലാത്തതുമായ മഴകളൊക്കെയൊടുങ്ങുന്നത് എപ്പോഴും
ഒരാവലാതിയോടെയാണെന്ന് പറച്ചില്‍ നന്നായിരിക്കുന്നു.

IVAN said...

very few words.but all the meaning that searched for was in it,.. thanks..it was a good one...