Thursday, September 3, 2009

എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ഒരു പ്രേമം കൊണ്ട്
ശരീരം ഇങ്ങനെ കത്തിയിട്ടില്ല
ഒരിക്കലും.

സുഖത്തെക്കുറിച്ച്
പഠിക്കല്‍,
പ്രബന്ധങ്ങള്‍ തയ്യാറാക്കല്‍,
ഇതൊക്കെയായിരുന്നല്ലോ
ഇതുവരെ.

7 comments:

Latheesh Mohan said...

:)

ഷാനവാസ് കൊനാരത്ത് said...

'' പ്രേമം മാര്‍ഗ്ഗമാണ്,
മനുഷ്യരിലൊതുങ്ങാതെ.
കാറ്റിനെ തടയരുത്,
കാരണം തിരക്കരുത്.''

എന്ന് സച്ചിദാനന്ദന്‍.

Mahi said...

നിന്നെ കുറിച്ച്‌ എഴുതുന്നു എന്നെ കുറിച്ചാവുന്നു

★ Shine said...

കത്തിപ്പിടിക്കട്ടെ...പിന്നെപ്പെയ്തൊഴിയട്ടെ...

കെ.പി റഷീദ് said...

eeswaraaaaaaa!!!!

Anonymous said...

sughathe kkurich padhichu padhich ethra kaalam nammal...
:)

Calvin H said...

അദ്ദാണ്. തിയറി വേറെ പ്രാ വേറേ :)