tag:blogger.com,1999:blog-4465809250124079683.post373110959160231972..comments2023-06-21T21:10:06.685+05:30Comments on വഴിയേ വന്നുപോയ വാഴ്-കാഴ്ചകൾ: കുട്ടിക്കളിഗിhttp://www.blogger.com/profile/06410904499523927773noreply@blogger.comBlogger7125tag:blogger.com,1999:blog-4465809250124079683.post-25332269632074589722009-02-12T18:50:00.000+05:302009-02-12T18:50:00.000+05:30എന്നാലും ഇതൊഴിവാക്കാമായിരുന്നു. പില്‍സ്, കോണ്ടം, ഐ-...എന്നാലും ഇതൊഴിവാക്കാമായിരുന്നു. പില്‍സ്, കോണ്ടം, ഐ-പില് എന്നിങ്ങിനെ ധാരാളം വഴികള്‍ ഉള്ള സ്ഥിതിക്ക്Anonymousnoreply@blogger.comtag:blogger.com,1999:blog-4465809250124079683.post-5052623020910858792009-01-19T01:19:00.000+05:302009-01-19T01:19:00.000+05:30കുട്ടികള്‍ ജനിക്കുന്നതുതന്നെ ഒരു കളിയിലൂടെയാണല്ലോ?...കുട്ടികള്‍ ജനിക്കുന്നതുതന്നെ ഒരു കളിയിലൂടെയാണല്ലോ? അതിനു മുമ്പെത്ര കളികള്‍ ...ജനിക്കാനെന്തൊക്കെ, ജനിക്കാതിരിക്കാനെന്തൊക്കെ...prathap josephhttps://www.blogger.com/profile/17203319040179977576noreply@blogger.comtag:blogger.com,1999:blog-4465809250124079683.post-8937622950074464292009-01-16T10:28:00.000+05:302009-01-16T10:28:00.000+05:30:)അരങ്ങ്, ഈ തേരുകളെക്കുറിച്ചൊന്നും നമ്മള്‍ക്കത്ര വ...:)
അരങ്ങ്, ഈ തേരുകളെക്കുറിച്ചൊന്നും നമ്മള്‍ക്കത്ര വിവരം പോരാ.
അരങ്ങ്, നരിക്കുന്നന്‍,കമന്റിന് നന്ദി.
ദേവാ, അവള് പോയതല്ല, പറഞ്ഞുവിട്ടതാണ്.
ലതീഷ്, നന്ദി.ഗിhttps://www.blogger.com/profile/06410904499523927773noreply@blogger.comtag:blogger.com,1999:blog-4465809250124079683.post-88053583441594807552009-01-15T18:48:00.000+05:302009-01-15T18:48:00.000+05:30ഇതാണ് ഞാന്‍ പറഞ്ഞത്..പെണ്‍കുട്ടികളുടെ കവിത വരാനിരി...ഇതാണ് ഞാന്‍ പറഞ്ഞത്..പെണ്‍കുട്ടികളുടെ കവിത വരാനിരിക്കുന്നതേ ഉള്ളൂ എന്ന്,
പെത്തഡിന് പൂര്‍ണമായി ഒരു പെണ്ണനുഭവമല്ല എങ്കിലും.

കുട്ടികളുടെ കളികള്‍ കൊള്ളാം (പ്രാസം, പ്രസവം)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-4465809250124079683.post-7524966015128482112009-01-11T15:07:00.000+05:302009-01-11T15:07:00.000+05:30എന്നിട്ട് അവൾനിന്റെ റോക്സ്റ്റാർ,.. ബൈക്ക് റേസർ..?അ...എന്നിട്ട് അവൾ
നിന്റെ റോക്സ്റ്റാർ,.. ബൈക്ക് റേസർ..?
അവൾ തിരികെ ഒരു “റിവേഴ്സ് സ്വിമ്മിംഗ്” നടത്തുന്ന സ്വിമ്മർ ആയി സ്വയം മറഞ്ഞോ?Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-4465809250124079683.post-31588143369961174092009-01-10T15:37:00.000+05:302009-01-10T15:37:00.000+05:30അബോർഷനു തൊട്ടുമുൻപ്പെത്തഡിൻ ബോധത്തിൽഉച്ചസ്ഥായിയിൽഒ...അബോർഷനു തൊട്ടുമുൻപ്
പെത്തഡിൻ ബോധത്തിൽ
ഉച്ചസ്ഥായിയിൽ
ഒരു കാൽപ്പെരുമാറ്റം,
അവൾ
ഒരു ബൈക്ക് റേസർ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4465809250124079683.post-22863312356034844992009-01-10T15:24:00.000+05:302009-01-10T15:24:00.000+05:30അബോർഷനു തൊട്ടുമുൻപ്പെത്തഡിൻ ബോധത്തിൽഉച്ചസ്ഥായിയിൽഒ...അബോർഷനു തൊട്ടുമുൻപ്
പെത്തഡിൻ ബോധത്തിൽ
ഉച്ചസ്ഥായിയിൽ
ഒരു കാൽപ്പെരുമാറ്റം,
അവൾ
ഒരു ബൈക്ക് റേസർ

കൊള്ളാം ആഴമുള്ള വരികള്‍ . ഗര്‍ഭപാത്രമെന്ന മഹാസുരക്ഷയുടെ പത്മവ്യൂഹത്തില്‍ പാഞ്ഞടുക്കുന്ന തേരുകള്‍ ആരുടേതാണ്. അതിനുള്ളില്‍ പാമ്പും ഏണിയും കളിച്ചു തോറ്റുപോയ ഒരു കുഞ്ഞിന്റെ നേര്‍ത്ത വിലാപം ആരും കേള്‍ക്കുന്നില്ലേ? കവിത സുന്ദരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍....അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.com