Thursday, December 10, 2009
മഴ, നീ, ഞാന്‍.
ഈ
മ
ഴ
യി
ല്‍
നീ
പിന്നെയും
ഉ
രു
കി
യൊ
ലിക്കു
ന്നു.
നഗരാതിര്‍ത്തിയിലെ കടല്‍
തോടുകള്‍
ഓടകള്‍
പരന്നൊഴുകുന്ന റോഡ്
ഇത്തവണ
ഞാനെവിടെയാണു
ത
പ്പു
ക?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)