Thursday, December 10, 2009

മഴ, നീ, ഞാന്‍.

യി
ല്‍

നീ
പിന്നെയും

രു
കി
യൊ
ലിക്കു
ന്നു.


നഗരാതിര്‍ത്തിയിലെ കടല്‍
തോടുകള്‍
ഓടകള്‍
പരന്നൊഴുകുന്ന റോഡ്

ഇത്തവണ

ഞാനെവിടെയാണു
പ്പുക?