അടിപ്പാവാടയുടുത്താണ്
അവരെന്നും കുളിക്കുന്നത്.
എത്ര ശ്രമിച്ചാലും
അവര്‍ക്ക് കാണാതിരിക്കാനാവില്ല
അവരുടെ ശരീരം
മുലയിടുക്കുകള്‍,
സിമ്രാന്‍ സ്വിമ്മിംഗ് പൂളില്‍നിന്ന്
കയറിവരും
പൊക്കിള്‍,
വഴിയരികിലെ പോസ്റ്ററുകളില്‍
കണ്ടതുതന്നെ
തുടകള്‍
കഴുത്ത്
കൈകള്‍.
ഇതെല്ലാമുള്ള ഒരു മനുഷ്യജീവിയായിരിക്കെ
മോക്ഷം
എങ്ങിനെയാണ് സാധ്യമാവുക?
അവരെന്നും കുളിക്കുന്നത്.
എത്ര ശ്രമിച്ചാലും
അവര്‍ക്ക് കാണാതിരിക്കാനാവില്ല
അവരുടെ ശരീരം
മുലയിടുക്കുകള്‍,
സിമ്രാന്‍ സ്വിമ്മിംഗ് പൂളില്‍നിന്ന്
കയറിവരും
പൊക്കിള്‍,
വഴിയരികിലെ പോസ്റ്ററുകളില്‍
കണ്ടതുതന്നെ
തുടകള്‍
കഴുത്ത്
കൈകള്‍.
ഇതെല്ലാമുള്ള ഒരു മനുഷ്യജീവിയായിരിക്കെ
മോക്ഷം
എങ്ങിനെയാണ് സാധ്യമാവുക?